ചെങ്കണ്ണ്‍ വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം.?
- drrakeshmr
- Aug 18, 2023
- 1 min read

ചെങ്കണ്ണ് അഥവാ Conjunctivitis ഇപ്പോൾ വ്യാപകമായി പടരുന്ന ഒരു രോഗമാണ്, ആളുകളിൽ ഇത് വ്യാപകമായി ബാധിക്കുന്നു, അതിനാൽ നിങ്ങളെ ബാധിച്ചാൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്, പടരാതിരിക്കാൻ നിങ്ങൾ എന്ത് നടപടികൾ സ്വീകരിക്കണം എന്നുള്ള കാര്യങ്ങള്‍ ഡോ.രാകേഷ് ഇവിടെ നിര്‍ദേശിക്കുന്നു.

ചെങ്കണ്ണ് പടരാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ ഇവിടെ പറയുന്നു. തുടക്കത്തിൽ തന്നെ ചികിത്സയും പടരാതെ ഇരിക്കാൻ വേണ്ട നിർദ്ദേശങ്ങളും പാലിച്ചാൽ ചെങ്കണ്ണ് വളരെ വേഗം മാറുന്ന രോഗം ആണ്.
ആര്‍.കെ.ഹോമിയോപ്പതി ,
കരിമ്പ, പാലക്കാട്.
Contact Us +91 9497282456
Commentaires